രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും നിര്‍ദ്ദേശിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണമെന്നു കോടതി വ്യക്തമാക്കി. ശിക്ഷാ ഇളവ് ലഭിക്കാനായി പ്രതികള്‍ അപേക്ഷ പോലും നല്കാതെ സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞത്. സിബിഐ അന്വേഷിച്ച […]
The post രാജീവ് വധം : പ്രതികളെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു appeared first on DC Books.