വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചിരുന്ന മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടി സൗന്ദര്യലോകം വെട്ടിപ്പിടിച്ച കഥയാണ് നെലോഫര്‍ കരിംബോയ് ‘ഫ്‌ലെയിം: ദി ഇന്‍സ്പയറിംഗ് ലൈഫ് ഓഫ് മൈ മദര്‍ ഷഹനാസ് ഹുസൈന്‍’ എന്ന പുസ്തകത്തിലൂടെ പറഞ്ഞത്. അതെ… കോസ്‌മെറ്റിക് ലോകത്തിന്റെ ഇന്ത്യന്‍ അംബാസിഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഷഹനാസ് ഹുസൈന്റെ കഥ പറഞ്ഞ നെലോഫര്‍ ഷഹനാസിന്റെ മകള്‍ തന്നെയാണ്. താരപ്രഭ: എന്റെ അമ്മ ഷഹനാസ് ഹുസൈന്റെ ജീവിതകഥ എന്ന പേരില്‍ ഈ പുസ്തകം മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുകയാണ്. അമ്മയുടെ രോഗം നിമിത്തം […]
The post കോസ്‌മെറ്റിക് ലോകത്തിന്റെ ഇന്ത്യന്‍ അംബാസിഡറുടെ കഥ appeared first on DC Books.