മലയാളസാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുതകുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനത്തിന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വ്വകലാശാല സാക്ഷ്യം വഹിക്കും. ഡി സി സാഹിത്യോത്സവത്തിലെ ഏഴ് പുസ്തകങ്ങളാണ് ഫെബ്രുവരി 21ന് വൈകുന്നേരം 5 മണിയ്ക്ക് പ്രകാശനം ചെയ്യുന്നത്. മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഈ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സി രാധാകൃഷ്ണന്റെ അമ്മത്തൊട്ടില്‍ , കെ പി നിര്‍മ്മല്‍കുമാറിന്റെ ഇന്നത്തെ അതിഥി അതീതശക്തി, യു കെ കുമാരന്റെ കാണുന്നതല്ല കാഴ്ചകള്‍ , […]
The post സാഹിത്യോത്സവത്തിലെ പുതിയ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.