ആന്ധ്രപ്രദേശ് രണ്ടായി വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപവ്തകരിക്കാനുള്ള ബില്ലിനു രാജ്യസഭയും അംഗീകാരം നല്‍കി. ഇതോടെ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയാല്‍ തെലങ്കാന രാജ്യത്തെ 29 ാമത്തെ സംസ്ഥാനമായി മാറും. എന്നാല്‍ തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവച്ചതോടെ ആന്ധ്രപ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സീമാന്ധ്ര മേഖലയില്‍ നിന്നുള്ളവരുടേയും തൃണമൂല്‍ കോണ്‍ഗ്രസിലെയും എംപിമാരുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഫെബ്രുവരി 20ന് രാത്രി 8.07നാണു ബില്‍ പാസാക്കിയത്. ലോക്‌സഭയിലേതു പോലെ തന്നെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. എന്നാല്‍ ലോക്‌സഭ പാസാക്കിയ ബില്ലിന്മേല്‍ ഭേദഗതികള്‍ […]
The post തെലങ്കാന ബില്‍ രാജ്യസഭയും പാസാക്കി appeared first on DC Books.