വാത്സ്യായനന്‍ രചിച്ച കാമസൂത്രയിലെ ചില ഭാഗങ്ങള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്ന് സ്ത്രൈണ കാമസൂത്രം എന്ന കൃതിയുടെ രചയിതാവ് കെ ആര് ഇന്ദിര. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ബലാല്‍ക്കാരമായി പുരുഷന് സ്ത്രീയെ പ്രാപിക്കാമെന്നും അതിനുശേഷം വിവാഹം കഴിക്കാമെന്നും വാത്സ്യായനന്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീയെ ഒരു ‘സാധനം’ മാത്രമായി കാണുന്ന വാത്സ്യായന രചന ആയിരക്കണക്കിനു വര്‍ഷങ്ങളായി പ്രചരിക്കുന്നു. ഇനിയും അത് തലമുറകള്‍ കൈമാറി പ്രചാരത്തില്‍ തുടരും. സ്ത്രീ സുരക്ഷ എന്ന ആശയത്തിനു തന്നെ [...]
The post കാമസൂത്രയുടെ ചില ഭാഗങ്ങള്‍ സ്ത്രീ സുരക്ഷയ്ക്കെതിര്: കെ ആര് ഇന്ദിര appeared first on DC Books.