Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സാഹിതി 2014ല്‍ ഡി സി സാഹിത്യോത്സവം

$
0
0

അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി2014′ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ തുടക്കമായി. എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മരുഭൂമിക്കപ്പുറത്തെ പച്ചപ്പ് തേടിയുള്ള യാത്രയാണ് എഴുത്തുകാരന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.ടി പറഞ്ഞു. സാഹിതിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഏഴ് കൃതികളുടെ പ്രകാശനവും നടന്നു. പച്ചപ്പ് മറഞ്ഞുകിടപ്പുണ്ട് എന്നതിനാല്‍ അത് അന്വേഷിച്ചുപോകലാണ് എഴുത്തുകാരന്റെ കടമയെന്ന് എം.ടി അഭിപ്രായപ്പെട്ടു. പൂര്‍ണമായും ഇതില്‍ വിജയിക്കണമെന്നില്ല. ഇന്നല്ലെങ്കില്‍ നാളെ പച്ചപ്പിലേക്ക് എത്തിച്ചേരാനാവുമെന്നും അദ്ദേഹം പറഞ്ഞു. എഴുതേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനാവില്ല. ‘സാഹിതി’ […]

The post സാഹിതി 2014ല്‍ ഡി സി സാഹിത്യോത്സവം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>