മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാര്‍ അവരുടെ സര്‍ഗ്ഗനിമിഷങ്ങളെയും സൃഷ്ടികളെയും ഓര്‍ത്തെടുക്കുന്ന പുസ്തകമാണ് സര്‍ഗ്ഗസൃഷ്ടിയിലെ രാസവിദ്യകള്‍ . വിചിത്രവും ഭാവനാപൂര്‍ണവുമായ സര്‍ഗ്ഗലോകത്തേക്ക് വായനക്കാര്‍ക്ക് പ്രവേശനം നല്‍കുന്ന ഒരുപിടി അഭിമുഖങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സുകുമാര്‍ അഴീക്കോട്, എം ടി വാസുദേവന്‍ നായര്‍ , സുഗതകുമാരി, സി രാധാകൃഷ്ണന്‍ , ടി പത്മനാഭന്‍ , പെരുമ്പടവം ശ്രീധരന്‍ , അക്ബര്‍ കക്കട്ടില്‍ , എം മുകുന്ദന്‍ , സച്ചിദാനന്ദന്‍ , അംബികാസുതന്‍ മാങ്ങാട്, പ്രൊഫ. വി മധുസൂദനന്‍ നായര്‍ , ആലങ്കോട് ലീലാകൃഷ്ണന്‍ , […]
The post എഴുത്തുകാര്‍ സര്‍ഗ്ഗസൃഷ്ടികള്‍ ഓര്‍ത്തെടുക്കുമ്പോള്‍ appeared first on DC Books.