കറ തീര്‍ന്ന മതേതരവാദിയായ തന്റെ നിലപാട് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. രമേശ് താക്കോല്‍ സ്ഥാനത്തേക്കു വരണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കു മറുപടിയായി താനിപ്പോളും താക്കോള്‍ സ്ഥാനത്തു തന്നെയാണെന്ന് പ്രഖ്യാപിച്ച രമേശ് തനിക്കെതിരെ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. സുകുമാരന്‍ നായരുടെ നിലപാടുകള്‍ അദ്ദേഹത്തിന്റേതു മാത്രമാണ്. തന്നെ അതിലേക്ക് വലിച്ചിഴയ്ക്കണ്ട. സമുദായ സംഘടനകള്‍ അതിര്‍ വരമ്പ് [...]
The post മതേതര നിലപാട് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗം: രമേശ് ചെന്നിത്തല appeared first on DC Books.