സ്ത്രീ പീഡനങ്ങളും പെണ്‍വാണിഭങ്ങളും നമ്മുടെ മുന്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘ചായകുടി’യുടെ ലാഘവത്വം കൈവരിച്ചിരിക്കുന്ന ഒരു കാലമാണിത്. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇരകളെ ആരും ഓര്‍ക്കാറില്ല. അവരുടെ കുടുംബത്തിന്റെ വേദന ആരും മനസ്സിലാക്കാറില്ല. ഷൊര്‍ണൂരെ സൗമ്യയും ഡല്‍ഹിയിലെ നിര്‍ഭയയും സമൂഹത്തിന്റെ മനസ്സിലേല്പിച്ച മുറിവുകളെ വ്രണമാക്കിക്കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഹങ്കരിക്കുന്ന ഈ നാടിന്റെ ഓരോ ദിനവും കടന്നുപോകുന്നത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഭരിക്കുന്നത് സ്ത്രീകളായിട്ടും വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ മാത്രം നോക്കാന്‍ […]
The post പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ കഥ appeared first on DC Books.