Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജ്ഞാനപ്പാന പുരസ്‌കാരം സി രാധാകൃഷ്ണന്

$
0
0

പൂന്താനത്തിന്റെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം ഭരണസമിതിയംഗം അഡ്വ. എ സുരേശന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, ഡോ.സരസ്വതി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് അഞ്ചിന് പൂന്താനം ദിനത്തില്‍ വൈകിട്ട് ആറിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

The post ജ്ഞാനപ്പാന പുരസ്‌കാരം സി രാധാകൃഷ്ണന് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>