വിമാനത്തില്‍ ബഹളമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീം താരങ്ങളോടു വിശദീകരണം ചോദിക്കുമെന്ന് അമ്മ താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ്. അമ്മ അംഗങ്ങള്‍ മൂലം യാത്രക്കാര്‍ക്കു പ്രയാസമുണ്ടായെങ്കില്‍ അതു നിര്‍ഭാഗ്യകരമാണെന്നും വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. കൊച്ചി- ഹൈദരാബാദ് ഇന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്ത ക്രിക്കറ്റ് ടീം അംഗങ്ങള്‍ വിമാനത്തിനകത്തു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഇവരെ നിര്‍ബന്ധപൂര്‍വ്വം ഇറക്കുകയായിരുന്നു. ടീം മാനേജര്‍ ഇടവേള ബാബു, ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഭാവന, മൈഥിലി തുടങ്ങിയവരും […]
The post സെലിബ്രിറ്റി ക്രിക്കറ്റ് താരങ്ങളോട് അമ്മ വിശദീകരണം ചോദിക്കും appeared first on DC Books.