വായന ഒരിക്കലും മരിക്കുന്നില്ലെന്നും വായിക്കുന്ന ഇടങ്ങള്‍ മാറിയെന്നും പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. വായന മരിക്കുമോ എന്ന് ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് അനുസ്മരിച്ച അദ്ദേഹം പുതിയ കാലഘട്ടത്തിലെ ഇ എഴുത്തിനെക്കുറിച്ചും പുസ്തകമേളയെക്കുറിച്ചുമെല്ലാം വാചാലനായി. കോഴിക്കോട് നടക്കുന്ന 17ാമത് ഡി.സി അന്താരാഷ്ട്ര പുസ്‌കതമേളയില്‍ പങ്കെടുത്ത എം.മുകുന്ദന്‍ തന്റെ വായനാനുഭവങ്ങളും പുതിയ കാലത്തിന്റെ വായനാശീലങ്ങളും ശ്രീകാന്ത് എ, അഖില്‍ അശോക് കെ എന്നിവരുമായി പങ്കുവെക്കുന്നു. പുസ്‌കതമേളകളേക്കുറിച്ച് പുസ്തകമേളകള്‍ എന്നത് പുതിയ കാലത്തു വന്ന ഒരു ട്രെന്‍ഡ് ആണ്. പണ്ട് ഞാന്‍ [...]
The post വായന മരിക്കുന്നില്ല. appeared first on DC Books.