Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എല്‍ഡിഎഫിലേക്കില്ല : പി ജെ ജോസഫ്

$
0
0

എല്‍ഡിഎഫിലേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. യുഡിഎഫില്‍ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്ക്കുന്നു. വിഷയത്തില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് അന്തിമതീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ മുന്നണി വിടാനുള്ള രാഷ്ട്രീയസാഹചര്യം തല്ക്കാലം നിലവിലില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് സൗഹൃദമത്സരത്തിനില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. ഇടുക്കി സീറ്റിനായി മുന്നണിയിലും പാര്‍ട്ടിയിലും തുടര്‍ന്നും ശക്തമായി വാദിക്കും. ഇടുക്കി സീറ്റ് ചോദിക്കുന്നതു […]

The post എല്‍ഡിഎഫിലേക്കില്ല : പി ജെ ജോസഫ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>