ചെന്നൈ യുഎസ് കോണ്‍സുലേറ്റ് പ്രഥമ ഡാനിയേല്‍ പേള്‍ ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നുന്നു. ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി അല്ലെങ്കില്‍ തിരുവനന്തപുരം എന്നീ നഗരങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്കായി മാധ്യമപ്രവര്‍ത്തകരുടെ സൃഷ്ടികളാണ് ക്ഷണിക്കുന്നത്. ഡാനിയേല്‍ പോളിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഫിലിംഫെസ്റ്റിവെല്ലില്‍ മാധ്യമപ്രവര്‍ത്തകരുടെ സര്‍ഗ്ഗ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക. ഇതിനായി ഡോക്യുമെന്ററികളും ചര്‍ച്ചകളുമാണ് പരഗണിക്കുക. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ചര്‍ച്ചകള്‍ എന്നിവയാണ് മൂന്ന് നഗരങ്ങളിലായി നടക്കുന്ന ത്രിദിന ഫിലിം ഫെസ്റ്റിവല്ലിന്റെ പ്രധാന സവിശേഷത. 2014 മാര്‍ച്ച് 31നാണ് അവാര്‍ഡിനായുള്ള […]
The post ഡാനിയേല്‍ പേള്‍ ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നുന്നു appeared first on DC Books.