പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്ക് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 26ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നേരത്തെ മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ കണ്ണൂര്‍ കളക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. കോളേജ് ഏറ്റെടുക്കണമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും ഏറ്റെടുക്കലിന്റെ സാമ്പത്തിക […]
The post പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും appeared first on DC Books.