Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സമ്പൂര്‍ണ ജനാധിപത്യത്തിലേയ്ക്ക് ഒരു കേജ്‌രിവാള്‍ പാത

$
0
0

ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് അപ്രതീക്ഷിത ഉദയമായിരുന്നില്ല അരവിന്ദ് കേജ്‌രിവാളിന്റേത്. കാലങ്ങളായി ജനാധിപത്യ വിശ്വാസികള്‍ കാത്തിരിക്കുകയായിരുന്നു ഒരു ‘രക്ഷകനെ’. തലസ്ഥാനനഗരിയിലെ ജനങ്ങള്‍ കേജ്‌രിവാളിനെ ആ രക്ഷകനായി കരുതിയതിന്റെ ഫലമായിരുന്നു കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇന്ത്യയൊട്ടാകെ ആ തരംഗം വ്യാപിക്കുമോ, ക്ഷുഭിത യൗവനത്തിന്റെ താല്‍ക്കാലിക പ്രതികരണമായി അത് കെട്ടടങ്ങുമോ എന്നതെല്ലാം കാലം തെളിയിക്കേണ്ടിയിരിക്കുന്നു. എന്തായാലും തല്‍ക്കാലം ഈ നിമിഷത്തെ താരമാണ് കേജ്‌രിവാള്‍. രാഷ്ട്രീയ എതിരാളികള്‍ പോലും രഹസ്യമായെങ്കിലും അത് സമ്മതിക്കുന്നു. ആരാണ് അരവിന്ദ് കേജ്‌രിവാളെന്ന രാഷ്ട്രീയ പ്രതിഭാസമെന്നും എന്താണ് അദ്ദേഹത്തിന്റെ […]

The post സമ്പൂര്‍ണ ജനാധിപത്യത്തിലേയ്ക്ക് ഒരു കേജ്‌രിവാള്‍ പാത appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles