പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇഎഫ്എല്‍ നിയമം അധാര്‍മികമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറുകിട കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പറഞ്ഞു. മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ കേരളത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഫെബ്രുവരി 27ന് നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സംഘം കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ […]
The post ഇഎഫ്എല്‍ നിയമം അധാര്‍മികം : മുഖ്യമന്ത്രി appeared first on DC Books.