Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഹര്‍ത്താലും കെഎസ്ആര്‍ടിസി പണിമുടക്കും ആരംഭിച്ചു

$
0
0

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തള്ളണമെന്നാവശ്യപ്പ് നടക്കുന്ന ഹര്‍ത്താലും ആരംഭിച്ചു. ഹര്‍ത്താല്‍ മലയോര മേഖലയെ ദുരിതത്തിലാക്കിയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കുമൂലം നിരവധി പേര്‍ വിവിധ ബസ്സ്റ്റാന്‍ഡുകളില്‍ കുടുങ്ങി. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണമാണ്. സംസ്ഥാനത്ത് ഒരിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടുന്നില്ല. ദീര്‍ഘദൂര യാത്രക്കാരെയാണ് പണിമുടക്ക് ഏറെയും വലച്ചത്. ബസ് പണിമുടക്ക് കാരണം കാലത്ത് മുതല്‍ വിവിധ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ […]

The post ഹര്‍ത്താലും കെഎസ്ആര്‍ടിസി പണിമുടക്കും ആരംഭിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>