ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ പ്രമുഖ സംവിധായകന്‍ ഐ.വി ശശി എത്തി. അനുഗൃഹീതമായ ദിവസം എന്നാണ് ഉണ്ണികൃഷ്ണന്‍ ഐ.വി.ശശിയുടെ സന്ദര്‍ശനദിനത്തെ വിശേഷിപ്പിച്ചത്. ഈ വിശേഷം ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്തു അദ്ദേഹം. തന്റെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രത്തിലെ ഒരു ഷോട്ടിനു വേണ്ടി അദ്ദേഹം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ആ ഷോട്ടിന് അദ്ദേഹം തന്നെ ആക്ഷനും കട്ടും പറയുകയും ചെയ്‌തെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ […]
The post മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ ഐ.വി ശശി appeared first on DC Books.