അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്‌നേഹിയുമായ സദ്ഗുരു രചിച്ച രണ്ട് മഹദ്കൃതികളുടെ മലയാള പരിഭാഷകള്‍ പ്രകാശിപ്പിച്ചു. കോയമ്പത്തൂരില്‍ ഈശാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മഹാ ശിവരാത്രി ആഘോഷത്തില്‍ സദ്ഗുരുവിന്റെ ശിഷ്യ അനിതാ മോഹന്‍ദാസും ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാറും ചേര്‍ന്നാണ് ധ്യാനവചസ്സുകള്‍, അകക്കാഴ്ച എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത്. എത്രമാത്രം ആഴത്തില്‍ നിങ്ങള്‍ മറ്റൊരു ജീവിതത്തെ തൊടുന്നുവോ അത്രമേല്‍ സമ്പന്നമാകും നിങ്ങളുടെയും ജീവിതമെന്ന് സദ്ഗുരു പറഞ്ഞു. നമ്മള്‍ എല്ലാം തികഞ്ഞവരായതു കൊണ്ടല്ല, ജീവിതം സുന്ദരമാകുന്നത്. മറിച്ച്, […]
The post സദ്ഗുരുവിന്റെ മഹദ്കൃതികള്‍ പ്രകാശിപ്പിച്ചു appeared first on DC Books.