ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ടി.പി. വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി.എസ് സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നോടിയായി കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വി.എസ് ഇക്കാര്യം അറിയിച്ചത്. ടിപി കേസില്‍ പാര്‍ട്ടിയുടെ നയം തിരുത്തണമെന്ന് പറഞ്ഞ വി എസ് കേസില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന നിലപാടില്‍ വിശ്വാസ്യതയില്ലെന്നും കാരാട്ടിനെ അറിയിച്ചു. വിഷയത്തില്‍ ജനങ്ങളുടെ സംശയം ദുരീകരിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണം. കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ […]
The post ടി പി വധം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് വിഎസ് appeared first on DC Books.