ഒന്നിനു പിറകെ ഒന്നായി 14 ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ പ്രേക്ഷകരെ തേടിയെത്തിയത്. ഇവയില്‍ ബാല്യകാലസഖിയും സ്വപാനവും പോലെ കലയ്ക്ക് ഊന്നല്‍ നല്‍കിയ ചിത്രങ്ങളും ഓം ശാന്തി ഓശാന എന്ന ഹിറ്റും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയൊക്കെ നിരാശാജനകമായിരുന്നു. ഏറെ കൊട്ടിഘോഷിച്ച് എത്തിയ സലാം കാശ്മീര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പപ്പടം പോലെ തകര്‍ന്നത് പ്രേക്ഷകരെ ചപ്പടാച്ചി കാട്ടി ആകര്‍ഷിക്കാന്‍ കഴിയില്ല എന്ന സത്യം അടിവരയിട്ട് ഉറപ്പിക്കുന്നു. ലണ്ടന്‍ ബ്രിഡ്ജ്, ഓം ശാന്തി ഓശാന, ബാല്യകാലസഖി, സലാം കാശ്മീര്‍, […]
The post തിയേറ്ററുകള്‍ കിട്ടാനില്ല: കിട്ടുന്നതിന് പ്രേക്ഷകരുമില്ല appeared first on DC Books.