ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അഭൂതപൂര്‍വ്വമായ നേട്ടം കൈവരിച്ച മനുഷ്യന് പക്ഷേ അപ്രതീക്ഷിതമായ ചില തിരിച്ചടികളും നേരിടേണ്ടിവരുന്നു. ഈ തിരിച്ചടികളില്‍ അമ്പരന്നുപോകുന്ന മനുഷ്യന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ അലയുന്നതും ഇന്ന് സാധാരണകാഴ്ച്ചയാണ്. ഇത്തരത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്ന ഒരു ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ യുവാവിന്റെ കഥ പറയുന്ന നോവലാണ് കെ വി പ്രവീണിന്റെ പ്രച്ഛന്നവേഷം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ വിശ്വനാഥന്‍- ലളിത ദമ്പതികളുടെ മകനാണ് അരുണ്‍ വിശ്വനാഥന്‍. ഭാഷയിലും, ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലുമെല്ലാം അമേരിക്കക്കാരനാണെങ്കിലും തൊലിയും […]
The post സാങ്കേതികവിദ്യയുടെ അരക്ഷിതാവസ്ഥ appeared first on DC Books.