രശ്മി വധക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ സഹായിച്ചത് കൊട്ടാരക്കര എംഎല്‍എയയായ അയിഷ പോറ്റിയാണെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. ഇക്കാര്യം ബിജുവിന്റെ അമ്മയ്ക്ക് അറിയാമെന്നും സരിത പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സരിത. ഇപ്പോള്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ബിജുവിനെ സഹായിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പേരു താന്‍ വെളിപ്പെടുത്തുന്നില്ലെന്നും സരിത അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്കു നേരെ ആരോപണം ഉന്നയിക്കാന്‍ ഇല്ലെന്നും […]
The post രശ്മി വധക്കേസ് : ബിജുവിനെ സഹായിച്ചത് അയിഷ പോറ്റിയെന്ന് സരിത appeared first on DC Books.