കേരളത്തെ ആവേശത്തില്‍ ആഴ്ത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനമേളയ്ക്ക് തുടക്കമായി. മലയാളത്തിലെയും ഇംഗ്ലീഷിലെയും മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്ന മെഗാസെയില്‍ എല്ലാ ശാഖകളിലും നടന്ന ഉദ്ഘാടനച്ചടങ്ങോടെ ആരംഭിച്ചു. കേരളത്തിലെ 34 ഡി സി ബുക്‌സ്, കറന്റ്ബുക്‌സ് ശാഖകളിലും ബാംഗ്ലൂര്‍ ഡി സി ബുക്‌സിലുമാണ് മെഗാസെയില്‍ നടക്കുന്നത്. എഴുത്തുകാരും അതാത് സ്ഥലങ്ങളിലെ പ്രമുഖ വ്യക്തികളും വിവിധ ശാഖകളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ ചില ശാഖകളില്‍ അതിനായി വായനക്കാരെ തിരഞ്ഞെടുത്തതും കൗതുകമായി. തിരുവനന്തപുരം കറന്റ് […]
The post പുസ്തകങ്ങളുടെ മെഗാസെയില്‍ ആരംഭിച്ചു appeared first on DC Books.