ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് രണ്ടിന് വായനക്കാര്‍ക്ക് ബെന്യാമിനുമായി മുഖാമുഖത്തിന് അവസരമൊരുങ്ങും. വൈകിട്ട് എട്ടുമണിക്ക് പുസ്തകമേള നടക്കുന്ന സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളിലാണ് പ്രിയപ്പെട്ട എഴുത്തുകാരന്‍ ബഹ്‌റിനിലെ മലയാളി സമൂഹവുമായി സംവദിക്കുന്നത്. രാവിലെ 10 മണിക്കും 11.15നും ഉച്ചയ്ക്ക് 12.30നും പാവനാടകാവതരണം നടക്കും. വൈകിട്ട് മൂന്നുമണി മുതല്‍ അഞ്ചു മണി വരെ കുട്ടികള്‍ക്കായി ഇംഗ്ലീഷ് കഥാരചനാ മത്സരം നടക്കും. 5, 6 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും 7, 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും 9, 10 […]
The post ബെന്യാമിന്‍ ബഹ്‌റിന്‍ പുസ്തകമേളയില്‍ എത്തും appeared first on DC Books.