അശ്വതി സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയും സഹകരണവുമുണ്ടാകും. പല മേഖലകളില്‍ നിന്നായി വരുമാനം വരാനിടയുണ്ട്. പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും. അന്യര്‍ക്കായി പരിശ്രമിക്കുമെങ്കിലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും. സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും. ബിസിനസ്രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. സാമ്പത്തികനേട്ടത്തിന്റെയും ധനാഭിവൃദ്ധിയുടെയും സമയം. ഭരണി പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉചിതമായ സമയം. ബന്ധുക്കളുമായി സഹകരിക്കുകയും അവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിക്കുന്നവര്‍ക്ക് നിര്‍വാഹ ചുമതല ലഭിക്കും. പൊതുമേഖലാ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 2 മുതല്‍ 9 വരെ ) appeared first on DC Books.