തനിക്കെതിരെ സിപി എം സംസ്ഥാനക്കമ്മിറ്റി അംഗം എസ് രാജേന്ദ്രന്‍ പരാതി നല്‍കിയത് പിണറായി വിജയന്റെ സേവ പിടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍. താന്‍ മുഖ്യമന്ത്രി ആയിരിക്കെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജേന്ദ്രനെ നീക്കിയതിന്റെ ദേഷ്യവും അദ്ദേഹത്തിനുണ്ടായിരിക്കാമെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു. രാജേന്ദ്രന്റെ പരാതിപ്രകാരം അന്വേഷണം നടത്തിയ പി കരുണാകരന്‍ കമ്മീഷന്‍ തന്റെ അഭിപ്രായം ചോദിച്ചില്ലെന്നും വി എസ് പറഞ്ഞു. പിണറായി വിജയന് ലാവ്‌ലിന്‍ കേസിലുള്ള പങ്കു തെളിയിക്കാന്‍ താന്‍ ശ്രമിച്ചു എന്ന പരാതി അസംബന്ധമാണെന്ന് [...]
The post രാജേന്ദ്രന്‍ പരാതിപ്പെട്ടത് പിണറായിയുടെ സേവ പിടിക്കാന്‍: വി എസ് appeared first on DC Books.