പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജിക്കു വിമുഖതയില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി ശുഭാപ്തി വിശ്വാസത്തിലാണ് അതിനാല്‍ തന്നെ വിജ്ഞാപനം ഇറങ്ങിയ ശേഷം ബാക്കി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവും കേന്ദ്ര വനം തപരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും. 123 പരിസ്ഥിതിലോല വില്ലേജുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് മന്ത്രാലയം പരിഗണിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സംസ്ഥാന […]
The post കസ്തൂരിരംഗന്‍ : രാജിക്കു വിമുഖതയില്ലെന്ന് കെ എം മാണി appeared first on DC Books.