ഹൈദരാബാദിലേക്ക് സിസിഎല്‍ മത്സരത്തിന് പുറപ്പെട്ട അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് മൊഴി. താരങ്ങള്‍ കൂവിവിളിക്കുകയും കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു. എയര്‍ഹോസ്റ്റസ് മൂന്ന് വട്ടവും പൈലറ്റ് ഒരു വട്ടവും മുന്നറിയിപ്പ് നല്‍കിയിട്ടും ബഹളം തുടര്‍ന്നെന്നാണ് വിമാനത്തിന്റെ പൈലറ്റും ജീവനക്കാരും നല്‍കിയ മൊഴി. പറന്നുയരാന്‍ തുടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്. പുറത്താക്കിയതിന് കാരണക്കാര്‍ താരങ്ങള്‍ തന്നെയായതിനാല്‍ ടിക്കറ്റിന്റെ പണം മടക്കിനല്‍കാനാകില്ല. സംഭവത്തില്‍ പരാതി നല്‍കില്ലെന്നും എന്നാല്‍ താരങ്ങള്‍ കേസുമായി മുന്നോട്ടുപോവുകയാണെങ്കില്‍ നിയമനടപടി […]
The post താരങ്ങള്‍ വെല്ലുവിളിച്ചെന്ന് വിമാനജീവനക്കാരുടെ മൊഴി appeared first on DC Books.