തൊണ്ണൂറുകളില്‍ തെന്നിന്ത്യയില്‍ തരംഗമായിരുന്ന അരവിന്ദ് സ്വാമി ഡാഡി, ദേവരാഗം എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ അജ്ഞാതവാസത്തിനു ശേഷം കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സ്വാമി ഒരു മലയാളം ചിത്രത്തിലും പ്രധാനകഥാപാത്രമാകുന്നു. പൃഥ്വിരാജ് നായകനാകുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെയാണ് പഴയ പ്രണയനായകന്റെ മടങ്ങിവരവ്. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേയിലൂടെ പൃഥ്വിരാജ് വീണ്ടും ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിനും പ്രാധാന്യമുണ്ടാകും. മണിരത്‌നത്തിന്റെ ദളപതിയിലൂടെ […]
The post അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍ appeared first on DC Books.