നിരവധി ഹിറ്റ് ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, മുകേഷ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി. മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്‌ഷേപഹാസ്യ ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാവും മോഹന്‍ലാല്‍ എത്തുന്നത്. മുകേഷ് ഒരു മന്ത്രിയെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ ഒത്തുചേരുന്ന രംഗങ്ങള്‍ ചിരിയ്ക്ക് പുതിയ മുഖങ്ങള്‍ ചമയ്ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അമേരിക്കയും പ്രധാന ലൊക്കേഷനാവുന്ന പെരുച്ചാഴി നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ […]
The post രാഷ്ട്രീയ ആക്‌ഷേപഹാസ്യവുമായി പെരുച്ചാഴി വരുന്നു appeared first on DC Books.