ഖസ്സാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നീര്‍മാതളം പൂത്ത കാലം തുടങ്ങിയ ക്ലാസ്സിക്കുകള്‍ക്കൊപ്പം ജീവിതവിജയത്തിന്റെ പാഠപുസ്തകം, അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം , ജീവിതമെന്ന അത്ഭുതം തുടങ്ങിയ പുസ്തകങ്ങളും പോയവാരത്തെ ബെസ്റ്റ്‌സെല്ലറുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച പുസ്തകവിപണിയില്‍ ഏറ്റവും മുന്നേറിയത് അരവിന്ദ് കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേയ്ക്ക് എന്ന കൃതിയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനം പുറത്തിറങ്ങിയ ഈ പുസ്തകം രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കലാഷിബുവിന്റെ എന്റെ കൗണ്‍സിലിങ് അനുഭവങ്ങള്‍ എന്ന പുസ്തകവും കൂടുതല്‍ ജനകീയമായി മാറിയിരിക്കുകയാണ്. […]
The post കേജ്‌രിവാളിന്റെ ജീവിതം മലയാളത്തിലും ബെസ്റ്റ്‌സെല്ലറാകുന്നു appeared first on DC Books.