പ്രതീക്ഷിച്ച സമയത്ത് കൊച്ചി മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മെട്രോ റെയില്‍ പദ്ധതിക്ക് സര്‍ക്കാരില്‍നിന്ന് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെങ്കിലും നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകില്ല. മൂന്നു വര്‍ഷത്തിനകം ഭാഗികമായെങ്കിലും കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച അനിശ്ചിതത്വം പദ്ധതിക്ക് തടസമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് അതിവേഗ റെയില്‍പ്പാതയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം […]
The post കൊച്ചി മെട്രോ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകില്ല : ഇ ശ്രീധരന്‍ appeared first on DC Books.