‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും’ നീണ്ടു കിടക്കുന്ന കേരളത്തിന് ദീര്‍ഘവും വിശാലവുമായ ഒരു ചരിത്രമുണ്ട്. എഡി ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണ് സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വം രൂപപ്പെട്ടതെങ്കിലും പുരാതന കാലത്തോളം നീളുന്ന വ്യക്തമായ ചരിത്രം കേരളത്തിനുണ്ട്. കേരളത്തിന്റെ ചരിത്രം പഠിക്കണമെങ്കില്‍ അക്കാലത്തെ പ്രധാനവ്യക്തികളെ പരിചയപ്പെടേണ്ടത് അത്യാവശ്യമാണ്. കാരണം മഹദ് വ്യക്തികളുടെ സംഭവബഹുലമായ ജീവിതകഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്നത്. കേരള ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ വശങ്ങളില്‍ ചിലതിനെയും ഒപ്പം അവയുമായി ബന്ധപ്പെട്ട ചില പ്രധാന വ്യക്തികളേയും […]
The post കേരള ചരിത്രത്തിലെ മഹദ് വ്യക്തിത്വങ്ങള്‍ appeared first on DC Books.