പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് തോല്പിച്ച ജൊനാഥന്‍ എന്ന കടല്‍കാക്കയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് റിച്ചാര്‍ഡ് ബാച്ച് ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എന്ന എന്ന കൃതിയിലൂടെ പറഞ്ഞത്. 1970ല്‍ പ്രസിദ്ധീകരച്ച ലഘുനോവല്‍ അതില്‍ അടങ്ങിയിരിക്കുന്ന പ്രചോദനാത്മകമായ ഘടകങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ ശ്രദ്ധേയമായി. അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തായിരുന്നു ഈ കൃതിയുടെ വില്പന. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റില്‍ രണ്ടുവര്‍ഷം സ്ഥാനം പിടിച്ചിരുന്ന ഈ നോവല്‍ ഇപ്പോള്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യിരിക്കുകയാണ്. ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍കാക്ക എന്നാണ് മലയാള പരിഭാഷയുടെ […]
The post ജൊനാഥന്‍ എന്ന കടല്‍കാക്കയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ appeared first on DC Books.