കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന 17ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 30ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ വായിക്കുന്നു. ബാബു ഭരദ്വാജ്, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജയലക്ഷ്മി രചിച്ച ജ്ഞാനമഗ്ദലന, 101 രബീന്ദ്രഗീതങ്ങള്‍ എന്ന പേരില്‍ ഏ ഡി മാധവന്‍ സമാഹരിച്ച രവീന്ദ്രനാഥ ടാഗോര്‍ രചനകള്‍ എന്നിവ തുടര്‍ന്ന് പ്രകാശിപ്പിക്കും. പി പി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വിജയലക്ഷ്മി, റഫീക്ക് അഹമ്മദ്, വീരാന്‍ കുട്ടി, മോഹനകൃഷ്ണന്‍ കാലടി, പവിത്രന്‍ [...]
The post പുസ്തകമേളയില്‍ ‘സ്വരഭേദങ്ങളു’ടെ വായന appeared first on DC Books.