ഏത് കൃഷിചെയ്യണമെന്ന തീരുമാനം കര്‍ഷകനുള്ളതാണെന്നും കൃഷിചെയ്യാനുള്ള സ്വാതന്ത്ര്യം കര്‍ഷനുണ്ടാകുമ്പോഴേ ഉല്‍പ്പാദനം കൂടുകയുള്ളുവെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ്. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി.സി. അന്താരാഷ്ട്ര പുസ്തകമേളയില്‍ തന്റെ പുസ്തകമായ ഫോര്‍ ദി ഗ്രയിന്‍സ് മൂന്നാംപതിപ്പിന്റെ പ്രകാശന ചടങ്ങിനിടയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്ത എം പി വീരേന്ദ്രകുമാര്‍ കാര്‍ഷികമേഖലയെ ആഴത്തില്‍ പഠിക്കുന്ന വ്യക്തിയാണ് കെ.വി.തോമസ് എന്നും അദ്ദേഹത്തിന്റെ മുപ്പത്തിയേഴ് പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം സാങ്കേതികവിദ്യയും പുതിയ അറിവുകളുംവച്ച് കൃഷിയെ എങ്ങെനെ പ്രോത്സാഹിപ്പിക്കാം എന്ന് ധാരണ [...]
The post കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം കര്‍ഷകനുണ്ടാവണം: കെ വി തോമസ് appeared first on DC Books.