ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പുറത്തുവിട്ടു. കൊല്ലത്ത് എംഎ ബേബിയും കണ്ണൂരില്‍ പി കെ ശ്രീമതിയും മത്സരിക്കും. ആലത്തൂരില്‍ പികെ ബിജു, പാലക്കാട് എംബി രാജേഷ്, ആറ്റിങ്ങലില്‍ എ സമ്പത്ത്, കാസര്‍കോട് പി കരുണാകരന്‍ എന്നീ സിറ്റിങ് എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി സി.വി ചന്ദ്രബാബു സ്ഥാനാര്‍ത്ഥിയാകും. ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിവെച്ചു. നിലവില്‍ കുണ്ടറ എംഎല്‍എയായ എംഎ ബേബിയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി […]
The post ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സിപിഎം പുറത്തുവിട്ടു appeared first on DC Books.