ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന സത്യം തുറന്നു പറഞ്ഞതിനാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെ എന്നും വി എസ് പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വി എസിന്റെ വാക്കുകള്‍ പുറത്തുവന്നത്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന സി എ ജിയുടെ കണ്ടെത്തല്‍ ശരിയാണ്. കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി [...]
The post വിശ്വാസമില്ലെങ്കില്‍ പുറത്താക്കാന്‍ പാര്‍ട്ടിയോട് വി എസ് appeared first on DC Books.