ലോകമെമ്പാടും വായിക്കപ്പെടുന്ന പ്രണയ നോവലുകളായ മില്‍സ് ആന്‍ഡ് ബൂണ്‍ മലയാളത്തിലും എത്തിയപ്പോള്‍ ഇവിടുത്തെ വായനക്കാരും അവയെ ആവേശപൂര്‍വ്വം ഇരു കൈയും നീട്ടി സ്വീകരിച്ചു. ആദ്യം പുറത്തിറങ്ങിയ മലയാള പരിഭാഷകള്‍ വായനക്കാരെ ആകര്‍ഷിച്ചതിനു പിന്നാലേ രണ്ട് പുതിയ നോവലുകള്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് പ്രസാധകരായ ഹാര്‍ലെക്വിന്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ്. അനന്തമുഖങ്ങളുള്ള പ്രണയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളാണ് ഈ രണ്ട് കൃതികളിലൂടെ വെളിവാകുന്നത്. സുന്ദരനായ യുവ വ്യവസായ പ്രമുഖന്‍ ജൂഡ് റാഡ്ക്ലിഫിന്റെയും അയാളുടെ താല്‍ക്കാലിക പേഴ്‌സണല്‍ സെക്രട്ടറിയായ ടാലി കാള്‍ഗോണിന്റെയും […]
The post പ്രണയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങള്‍ appeared first on DC Books.