മതേതര അന്തരീക്ഷമില്ലെങ്കില്‍ എം എഫ് ഹുസൈനെപ്പോലെ രാജ്യം വിടുമെന്ന് കമല്‍ഹാസന്‍. വിശ്വരൂപം സിനിമയെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വികാരാധീനനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടുകാര്‍ തന്നെ പുറത്താക്കുകയാണെങ്കില്‍ കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള മറ്റേതെങ്കിലും സംസ്ഥാനത്ത് താമസിക്കും. അതിനും കഴിഞ്ഞില്ലെങ്കില്‍ രാജ്യം വിടുമെന്ന് കമല്‍ വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ചിലവിട്ടാണ് വിശ്വരൂപം നിര്‍മ്മിച്ചതെന്നും സ്വത്തിനേക്കാള്‍ നാടിന്റെ ഐക്യത്തിനു പ്രാധാന്യം നല്‍കുന്നവനാണു താനെന്നും കമല്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് വൈകിക്കാന്‍ സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ തനിക്ക് [...]
The post മതേതര അന്തരീക്ഷമില്ലെങ്കില്‍ രാജ്യം വിടും: കമല്‍ appeared first on DC Books.