ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ടിപിയുടെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നു പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ സി രാമചന്ദ്രനെ പുറത്താക്കിയ ഇപ്പോഴത്തെ നടപടി സ്വാഗതം ചെയ്യുന്നു. പ്രശ്‌നത്തില്‍ കൂടുതല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉയരുന്ന സ്ഥിതിക്ക് പ്രകാശ് കാരാട്ട് തന്നെ […]
The post ടിപി വധക്കേസിലെ പാര്‍ട്ടി അന്വേഷണം അപൂര്‍ണം : വിഎസ് appeared first on DC Books.