സ്ത്രീ പീഡനത്തിനെതിരായ ഒരു അമച്വര്‍ നാടകത്തില്‍ സ്‌റ്റേജില്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറായ ഒരു ആക്റ്റിവിസ്റ്റിന്റെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് ഒരു ദളിത് യുവതിയുടെ കദന കഥ. പതിവു നോവല്‍ സങ്കല്പങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ കൃതി വിശിഷ്ട സംസ്‌ക്കാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ കഥയാണ് പറയുന്നത്. കലയില്‍ കോംപ്രമൈസില്ല എന്നു കരുതുന്ന നാടകസംവിധായകനാണ് കരിംബോയി. അദ്ദേഹത്തിന്റെ പുതിയ നാടകത്തില്‍ നഗ്നയായി അഭിനയിക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക വിസമ്മതിക്കുന്നു. അതോടെ നാടകത്തിന്റെ അവതരണം […]
The post നഗ്നയാക്കപ്പെട്ടവളുടെ കഥ appeared first on DC Books.