2013ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സാഹിത്യപുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ അര്‍ഷാദ് ബത്തേരിയെ. കണ്ണൂര്‍ സര്‍വ്വകലാശാല മലയാളവിഭാഗം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി.കെ.രാജന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് അര്‍ഷാദിനു നല്‍കുന്നത്. 2013 സെപ്റ്റംബറില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നാവ് എന്ന കഥയാണ് അര്‍ഷാദ് ബത്തേരിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. സാമൂഹ്യ വ്യവഹാര രീതികളുടെ ദുഷ്പ്രവണതകളെ മന:ശാസ്ത്ര വിശകലനരീത്യാ ഇടപെട്ടുകൊണ്ട് മറുപാഠം കുറിക്കുന്ന കഥയാണിതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വാക്കുകള്‍ വ്യര്‍ത്ഥമാകുന്ന വര്‍ത്തമാനകാലജീവിതത്തില്‍ നാവ് ഒരു […]
The post അര്‍ഷാദ് ബത്തേരിയ്ക്ക് വിദ്യാര്‍ത്ഥികളുടെ കഥാപുരസ്‌കാരം appeared first on DC Books.