സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കൊല്ലത്ത് സൗഹൃദ മല്‍സരത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് ആര്‍എസ്പി നേതൃത്വം. മാര്‍ച്ച് 8ന് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്നു സീറ്റുകള്‍ പങ്കിട്ടെടുത്തിട്ടു മുന്നണിയോഗം വിളിക്കുന്നതു നീതിനിഷേധമാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ആര്‍എസ്പിക്കു കൊല്ലം സീറ്റ് നല്‍കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആര്‍എസ്പിയും തീരുമാനിച്ചിരുന്നു. സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് […]
The post കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും appeared first on DC Books.