കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിനു മാത്രം ഇളവു നല്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം തയാറായി. പരിസ്ഥിതി ജോയിന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയാറാക്കിയത്. അസാധാരണ ഗസ്റ്റ് നോട്ടിഫിക്കേഷനായാണ് വിജ്ഞാപനം പുറത്തിറക്കുന്നത്. സംസ്ഥാനത്തെ ജനവാസപ്രദേശങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയാണ് കരട് വിജ്ഞാപനം തയാറാക്കിയത്. പുതിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ഇഎസ്‌ഐ പ്രദേശം 13,0108 ചതുരശ്ര കിലോമീറ്റര്‍ എന്നത് 9993.7 ച.കി.മീറ്ററായി കുറയും. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ പെടുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ഈ ഇളവു ലഭിക്കില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് […]
The post കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം തയ്യാറായി appeared first on DC Books.