ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡി സി ബുക്‌സിന്റെ സഹകരണത്തോടെ നടന്നുവരുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള മാര്‍ച്ച് എട്ട് ശനിയാഴ്ച സമാപിക്കും. ബഹ്‌റിനില്‍ വിപുലമായി സംഘടിപ്പിച്ച ആദ്യ പുസ്തകമേളയ്ക്കും അനുബന്ധമായി നടന്ന സാംസ്‌കോരികോത്സവത്തിനും പ്രവാസി മലയാളികളുടെ പ്രതികരണം വളരെ മികച്ചതായിരുന്നു. സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളിലാണ് മേള നടക്കുന്നത്. ഡി സി ബുക്‌സിനൊപ്പം ഒലിവ്, കറന്റ് ബുക്‌സ്, സങ്കീര്‍ത്തനം, മാതൃഭൂമി തുടങ്ങി മലയാളത്തിലെ വിവിധ പ്രസാധകരും പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ്, ഹാഷെറ്റ്, സ്‌കൊളാസ്റ്റിക്‌സ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് തുടങ്ങി […]
The post ബഹ്‌റിന്‍ പുസ്തകമേള മാര്‍ച്ച് എട്ടിന് കൊടിയിറങ്ങും appeared first on DC Books.