മാറുന്ന കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയ ഉള്‍നാടന്‍ സിനിമാക്കൊട്ടകകളുടെ ദുരവസ്ഥ പ്രമേയമാക്കി ഒരു സിനിമ അണിഞ്ഞൊരുങ്ങുന്നു. കന്യകാടാക്കീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എ പെസ്റ്ററിങ്ങ് ജേര്‍ണിയുടെ സംവിധായകന്‍ കെ ആര്‍ മനോജാണ്. മുരളിഗോപി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യകാടാക്കീസില്‍ നാടകരംഗത്തെ ശ്രദ്ധേയ കലാകാരന്‍ അലന്‍സിയറും ഒരു പ്രധാന കഥാപാത്രമാകുന്നു. മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുധീര്‍ കരമന, സുനില്‍ സുഗത, ലെന തുടങ്ങിയവരും വേഷമിടുന്നു. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി [...]
The post ഉള്‍നാടന്‍ സിനിമാകൊട്ടകയുടെ ദുരവസ്ഥയുമായി കന്യകാടാക്കീസ് appeared first on DC Books.