കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. കൊല്ലം സീറ്റ് നിഷേധിച്ച നിലപാട് തിരുത്താന്‍ എല്‍ഡിഎഫ് തയ്യാറായില്ലെങ്കില്‍ തനിച്ച് മത്സരിക്കണമെന്ന പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. എല്‍.ഡി.എഫുമായി ഇനി ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ സിപിഎമിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. എന്നാല്‍ കൊല്ലം സീറ്റ് വിട്ടു കൊടുക്കില്ലെന്നും ഇവിടെ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കൊല്ലത്ത് ആര്‍എസ്പി ഒറ്റക്ക് മത്സരിക്കണമെന്ന് ആര്‍എസ്പിയുടെ യുവജന […]
The post കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനം appeared first on DC Books.